ഉത്സവ വിശേഷങ്ങൾ

ഗുരുവായൂർ ഇല്ലം നിറ ഓഗസ്റ്റ് 28നു

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 ആം തീയതി ആണ് .തൃപ്പുത്തരി സെപ്റ്റമ്പർ 2 ചൊവ്വാഴ്ച രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ ആയിരിക്കും